ക്ഷേത്രത്തിന്‍റെ ബാങ്ക് അക്കൗണ്ട്‌ വിവരം

ഭക്തജനങ്ങളെ,
ഓൺ‌ലൈൻ മുഖേന വഴിപാട് നടത്തുവാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍, പ്രസ്തുത വഴിപാട് തുകട്രസ്റ്റിന്റെഴ ICICI ബാങ്ക് A/C No. 626201071920, IFSC CODE:ICIC0006262,BRANCH: M.G.ROAD BRANCH, THIRUVANANTHAPURAM. അയച്ചാല്‍ മതിയാകും. പണം അയച്ചതിന് ശേഷം attukaltemple@gmail.com എന്ന email അഡ്രസ്സിലേക്ക് നിങ്ങള്ക്ക്ം ആവശ്യമുള്ള വഴിപാട്/പൂജ എന്നിവയുടെ വിവരവും,പേര്, നക്ഷത്രം,വഴിപാട്തീയതി,നിങ്ങളുടെ അഡ്രസ്‌, മൊബൈല്‍ നമ്പര്‍ എന്നിവയും അയക്കണം. തുക ബാങ്കില്‍ ക്രെഡിറ്റ്‌ ആകുന്ന മുറക്ക് നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമുള്ള വഴിപാടുകള്‍ ബില്‍ ചെയ്ത് നിങ്ങളുടെ മെയിലിലേക്ക് സ്റ്റേറ്റ്മെന്റ്ക അയച്ചുതരുന്നതാണ്. എല്ലാ ഭക്തജനങ്ങള്ക്കും ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാര്ത്ഥിയക്കുന്നു. അന്വേഷണങ്ങള്ക്ക് Mob No. 9447071456, 0471- 2778900
സെക്രട്ടറി..
Respected Devottees,
In case of any difficulty in online booking ofvazhipad, Kindly transfer the amount to the Attukal Bhagavathy Temple Trust(ICICI Bank A/C No. 626201071920, IFSC CODE:ICIC0006262,BRANCH: M.G.ROAD BRANCH, THIRUVANANTHAPURAM.). After transferring the amount kindly mail the following details to attukaltemple@gmail.com .
1. NAME
2. STAR(JANMANAKSHTHRAM)
3. DATE WHICH THE VAZHIPAD TO BE PERFORMED.
4. ADDRESS WITH PINCODE
5. MOBILE NUMBER.
The billing of the vazhipad will be done soon on crediting of the amount in Trust Account and the receipt will be mailed to the respective e-mail account. may Attukal Bhagavathy Shower Blessing on All Devotees. For Enquiry No.Mob No. 9447071456,0471-2778900 Secretary